kob-joseph-koothrappally

കൂത്രപ്പള്ളി: പടിഞ്ഞാറേവീട്ടീൽ പി. പി. ജോസഫ് (കുഞ്ഞച്ചൻ, 81) നിര്യാതനായി. ഭാര്യ: സൂസമ്മ (കുഞ്ഞുമോൾ), പാമ്പാടി മൂടംകല്ലുങ്കൽ കുടുംബാംഗമാണ്. മക്കൾ: ബിനു, ബിന്ദു, മുത്ത്. മരുമക്കൾ: ജിജി (പായ്ക്കാട്, കുരുശുംമൂട്), ജോബുകുട്ടി (കൈപ്പടാശേരി, മുട്ടാർ), ജോജോ തെന്നില്ലാക്കൽ, കൊടുങ്ങൂർ). സംസ്ക്കാരം നാളെ 3 ന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ.