kob-chellappan-

പരിയാരം: കയ്യാലാത്ത് ചെല്ലപ്പൻ (72) നിര്യാതനായി. ഭാര്യ: തങ്കമ്മ പുതുപ്പള്ളി എറിക്കാട് വടക്കേക്കര കുടുംബാംഗമാണ്. മക്കൾ: ഹരിദാസ് (ബറോഡ), രഘുനാഥൻ. മരുമക്കൾ: സുനി (ബറോഡ), സുനിത (പാലക്കാട്). സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.