നെടുംകണ്ടം: വരമ്പകത്തു വീട്ടിൽ കെ.സി.ചാക്കോയുടെ (നെടുംകണ്ടം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി) ഭാര്യ: പി. എസ്. മേരിക്കുട്ടി (66, നെടുംകണ്ടം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11 ന് നെടുംകണ്ടം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ഷിന്റാ, ടിന്റു. മരുമക്കൾ: ജോസപ്പ് പി. എ. ഏബ്രാഹം (കെ.എൽ.എം.കൊച്ചി), അഡ്വ:തോമസ് പി. മാത്യൂസ്.