കോട്ടയം: വൈ.എം.സി.എ പ്രസിഡന്റായി ജോർജ് പി.ജോൺ കണ്ടമുണ്ടാറിയിലിനെ തിരഞ്ഞെടുത്തു. കെ.ജെ തോമസ് കണ്ണോത്ര, അഡ്വ.ഫ്രാൻസിസ് ജേക്കബ് ആനത്താനം (വൈസ് പ്രസിഡന്റ്) , ജോബി ജെയ്‌ക് ‌ജോർജ് (ട്രഷറർ), എബ്രഹാം ഇട്ടിച്ചെറിയ ചക്കാലയിൽ, അനിൽകുരുവിള, ബൈജു വയലത്ത്, ജിജോ വി.എബ്രഹാം, മാണി ജേക്കബ് കണിയാംകുളം, സി.ജെ പുന്നൻ ചക്കാലയിൽ, സ്‌മൃതി ടൈറ്റസ് പാലകുന്നത്ത്, വർഗീസ് മാത്യു ചെത്തിക്കാട്ട്, എന്നിവരാണ് മറ്റു ഭാരവാഹികൾ.