അടിമാലി .ആനവിരട്ടി മാതാളിപാറ ശിവരാമൻ(76) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ:ശാന്ത,ശെല്യംപാറ വരകിൽ കുടുംബാഗം മക്കൾ :സുമിത്, സുബി ( ശ്രീരാഗം ടൂറിസ്റ്റ് ഹോം, അടിമാലി) സുവർണ്ണ,മരുമക്കൾ, റെജി, മഞ്ജു, ഷാജി.