kob-mathew

കുറിച്ചി : കാവാലം എട്ടു പറയിൽ മാവേലി മാത്യു സേവ്യർ (65) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2: 30ന് കുറിച്ചി ശാന്തിഗിരി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: അന്നമ്മ മാവേലിക്കര കൊട്ടാരത്തിൽ കുടുംബാംഗമാണ്. മക്കൾ: സോണി, സോജി (ഇരുവരും ബഹറിൻ) മരുമകൾ: വിനിതാ (ബഹറിൻ).