വൈക്കം: കുലശേഖരമംഗലം പുത്തൻപുരയിൽ സദാനന്ദന്റെ ഭാര്യ ശ്യാമള (50) നിര്യാതയായി. സംസ്‌ക്കാരം നടത്തി. പനങ്ങാട് ചാത്തമ്മേൽ മാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: വിഷ്ണു, വിപിൻ. മരുമകൾ: അരീന.