kob-velappan

പാലാ : വെള്ളിയേപ്പള്ളി സോമവിഹാറിൽ റിട്ട. പ്ലാനിംഗ് ബോർഡ് ഉദ്യോഗസ്ഥൻ വേലപ്പൻ നായർ (71, സോമൻ) നിര്യാതനായി. ഭാര്യ : പുഷ്പകുമാരി തെക്കേആലയ്ക്കൽ (റിട്ട. അദ്ധ്യാപിക). സംസ്‌ക്കാരം നടത്തി.