kob-gopalkrishnan

പത്തനാട്: കിടാരക്കുഴിയിൽ ഗോപാലകൃഷ്ണൻ (കൊച്ചുചെറുക്കൻ, 60) നിര്യാതനായി. മക്കൾ: രാധിക, ഗിരീഷ്. മരുമകൻ: സുനിൽ കുമാ‌ർ (കാരമല). സംസ്ക്കാരം ഇന്ന് 3 ന് ചില്ലാക്കുന്ന് ശ്മശാനത്തിൽ.