kob-gopinadan-

തിടനാട്: കുന്നുംപുറം വെട്ടത്തേൽ ഗോപിനാഥൻ (75) നിര്യാതനായി. ഭാര്യ: സരോജിനി വേലാനത്ത് കുടുംബാംഗമാണ്. മകൻ: സന്തോഷ്. മരുമകൾ: രാജി. സംസ്ക്കാരം ഇന്ന് 11. 30 ന് വീട്ടുവളപ്പിൽ.