പാലാ: കഴിഞ്ഞ ദിവസം നിര്യാതനായ കരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമനാ ബാലകൃഷ്ണന്റെ മകൻ വള്ളീച്ചിറ ഓലേടത്തു മ്യാലിൽ ബിബിന്റെ (ബാബു, 28) സംസ്ക്കാരം നാളെ 11 ന് വീട്ടുവളപ്പിൽ. വള്ളിച്ചിറ എസ്. എൻ. ഡി.പി. ശാഖാ മുൻ സെക്രട്ടറി ഒ.എൻ. ബാലകൃഷ്ണനാണ് അച്ഛൻ. അമ്മ ഓമന കുറുപ്പുന്തറ വാഴക്കൽ കുടുംബാംഗമാണ്. സഹോദരി: ബിബിത ബ്രിജിലാൽ (പെരിയപ്പുറം).