ചങ്ങനാശ്ശേരി: വാഴപ്പള്ളി പരേതനായ ഇല്ലംപള്ളിൽ ഇ. വി. വിശ്വനാഥൻ ആചാരിയുടെ (മുൻ മുൻസിപ്പൽ കൗൺസിലർ) ഭാര്യ സരസ്വതി അമ്മാൾ (86) നിര്യാതയായി. മക്കൾ: ശാന്തമ്മാൾ, പരേതയായ വിജയമ്മാൾ, ശ്യാമള, രഘുനാഥ് (ഇല്ലംപള്ളി ജൂവലേഴ്സ്, ചങ്ങനാശ്ശേരി), ശോഭന (റിട്ട. ടീച്ചർ, ദേവസ്വം ബോർഡ്), രാജു (ഇല്ലംപള്ളി ജൂവലേഴസ്, മാന്നാർ), ലത, ഗീത. മരുമക്കൾ: കൃഷ്ണൻകുട്ടി (റിട്ട. എൻജിനീയർ), പരേതനായ വി. പി. സോമൻ (റിട്ട. കെ. എസ്. ആർ. ടി. സി), ഗോപാലകൃഷ്ണൻ (റിട്ട. കെ. എസ്. ഇ. ബി), ഹേമ, കെ. എ രാജമോഹൻ (റിട്ട. ജില്ല ജഡ്ജ്), ഉത്തംകുമാർ (റിട്ട. റെയിൽവേ), ഷൈലജ, വിശ്വനാഥ്. സംസ്ക്കാരം ഇന്ന് 7 ന് വി. എസ്. എസ്. 5ാം നമ്പർ ശ്മശാനത്തിൽ.