kob-ravikumar

പാമ്പാടി വെള്ളൂർ : ചാഞ്ഞുപ്ലാക്കൽ രവികുമാർ (റെജി, 51) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ശോഭന വിഴിക്കത്തോട് കുളവട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: രതീഷ്‌കുമാർ, രമ്യ. മരുമക്കൾ: അഖില (ചെറുകാലായിൽ, തിരുവല്ല), ശ്രീരാജ് (പുളിക്കൻകുഴിയിൽ, പിറവം).