കടപ്ലാമറ്റം: കഴിഞ്ഞ ദിവസം കൊല്ലത്ത് വാഹനാപകടത്തിൽ മരിച്ച ഫാ. തോമസ് അഗസ്റ്റ്യന്റെ (മാനേജർ കൊട്ടിയം ഡോൺ ബോസ്കോ കോളേജ്) സംസ്ക്കാരം നാളെ 10. 30 ന് മണ്ണൂത്തിയിൽ.