പൂഞ്ഞാർ: പയ്യാനിതോട്ടം വലക്കമറ്റം സ്‌കറിയാച്ചൻ (80) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് പയ്യാനിതോട്ടം സെന്റ് അൽഫോൻസാ പള്ളിയിൽ. ഭാര്യ: ബ്രീജിത്ത അടുക്കം നെല്ലിയേക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോയിച്ചൻ, ജോളി, ജോയ്‌സ്, ജോബി. മരുമക്കൾ: റ്റെസി (വേണാട്ടു മറ്റത്തിൽ, കൊടുമ്പിടി), ജോസ് മോൻ (പേഴുംകാട്ടിൽ, കാവാലി), സജി (കാക്കാനിയിൽ, തിടനാട്) പൗളി (വേണാട്ട് മറ്റത്തിൽ, കൊടുമ്പിടി).