kob-joshy

ആർപ്പൂക്കര: നായത്തുകുളങ്ങര എൻ. ആർ. ജോഷി (67, റിട്ട. സ്പെഷ്യൽ വില്ലേജ് ഓഫീസർ) നിര്യാതനായി. ഏറ്റുമാനൂർ മുളയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ: ശോഭാകുമാരി (റിട്ട. ടീച്ചർ വിദ്യാധിരാജാ സ്കൂൾ, ഏറ്റുമാനൂർ). മകൻ: അർജുൻ ജോഷി (റിപ്പോർട്ടിംഗ് അനലിസ്റ്റ് സതർലൻഡ്, ചെന്നൈ). മരുമകൾ: ഡോ. അമൃത പി. തങ്കച്ചൻ (ടീച്ചർ, കെ. ഇ. കോളേജ്, മാന്നാനം). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.