ആർപ്പൂക്കര: ഇടനയ്ക്കൽ മഠം പരേതനായ ശ്രീനിവാസമല്ലന്റെ ഭാര്യ കനകാഭായി (93) നിര്യാതയായി.താഴത്തങ്ങാടി പാറയിൽ കുടുംബാംഗമാണ്. മക്കൾ: മുരളിധരമല്ലൻ, ഉഷ വാദ്ധ്യാർ, നന്ദകുമാർ (കേരളകൗമുദി ഏജന്റ്), പ്രദീപ് കുമാർ, പരേതയായ രാജി. മരുമക്കൾ: സുലോചനഭായ്, അനന്തവാദ്ധ്യാർ, വൃന്ദ, ചിത്ര (റവന്യൂ വകുപ്പ്, കോട്ടയം), നാഗേഷ് ഷേണായ്. സംസ്ക്കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ.