വൈക്കം : സീനിയർ സി​റ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ വൈക്കം യൂണി​റ്റിന്റെ നേതൃത്വത്തിൽ സ്ഥാപകദിനാചരണം നടത്തി. താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന സമ്മേളനം പ്രസിഡന്റ് വിജയകുമാരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ദാസപ്പൻ, വൈസ് പ്രസിഡന്റ് പി. സോമനാഥൻ നായർ, സി. ടി. കുര്യാക്കോസ്, ജി. രാമചന്ദ്രൻ, കെ.ആർ. കൈമൾ, ടി.ആർ.സുരേഷ്, രാജൻ അക്കരപ്പാടം, സൈഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു