ഈരാറ്റുപേട്ട :ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായിരുന്ന പരേതനായ ഹാജി വി.എം.എ കരീമിന്റെ ഭാര്യ ഐഷ ( 87) നിര്യാതയായി. ഈരാറ്റുപേട്ട പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ് അഷ്റഫ് (മുസ്ലിം ലീഗ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്), ജമീല, ഷംസുദ്ദിൻ, മറിയ ഉമ്മ, റഷീദ, പരേതനായ യൂസഫ്, സജിദ, സക്കീർ, മുഹമ്മദ് ഹാഷിം (ഈരാറ്റുപേട്ട പഞ്ചായത്ത് മുൻ പ്രസിഡന്റ്). മരുമക്കൾ: സറിൻ, അബ്ദുൽ ലത്തീഫ്, മിനി, വി.കെ.പരീത്, കുഞ്ഞുമുഹമ്മദ്, നൂർജഹൻ, പരേതനായ അബ്ദുൽ വാഹിദ്, സബീന, സൗജു സംസ്ക്കാരം നടത്തി.