ചാത്തൻതറ : വെള്ളറയിൽ തങ്കച്ചന്റെ ഭാര്യ തങ്കമ്മ (53) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 12 ഡബ്ല്യൂ. എം.ഇ. ചാത്തൻതറ സെമിത്തേരിയിൽ. മുക്കട ചാരുവേലി അരുവിക്കൽ കുടുംബാംഗമാണ്. മകൻ : അനീഷ്. മരുമകൾ: ജാൻസി.