kob-alice

പാലാ : മൂഴയിൽ പരേതനായ ജോർജ് തോമസിന്റെ (വക്കച്ചൻ) ഭാര്യ ആലീസ് ജോർജ് (83) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് പാലാ സെന്റ് തോമസ് കത്തിഡ്രൽ പള്ളിയിൽ. കുറുപ്പുന്തറ പോളച്ചിറ കുടുംബാംഗമാണ്. മക്കൾ: സാബു, ഡോളി, ഷൈനി. മരുമക്കൾ: ലിൻസി (മണ്ണൂർ, മുത്തോലി), മാത്തച്ചൻ (താന്നിയ്ക്കൽ, കൂത്താട്ടുകുളം), ചാച്ചപ്പൻ (കവലയ്ക്കൽ, കോട്ടയം).