kob-chacko

കൊല്ലമുള : കാരയ്ക്കാട്ടിൽ ചാക്കോ ജോസഫ് (92) നിര്യാതനായി.
സംസ്‌ക്കാരം ഇന്ന് 3 ന് കൊല്ലമുള സെന്റ് മരിയാ ഗൊരേത്തി പള്ളിയിൽ.
ഭാര്യ: പരേതയായ റോസമ്മ വെൺകുറിഞ്ഞി കടൂക്കുന്നേൽ കുടുംബാംഗമാണ്.
മക്കൾ : സിസ്റ്റർ ജ്യോത്സ്‌ന (മിഷനറീസ് ഒഫ് ചാരിറ്റി, ജബൽപൂർ, മദ്ധ്യപ്രദേശ്), മേരിക്കുട്ടി, ജയിംസ് ജേക്കബ് (ലിറ്റിൽ ഫ്‌ളവർ പബ്ലിക് സ്‌കൂൾ, കൊല്ലമുള), തോമസ് (റോയൽ കേറ്ററിംഗ്, കൊല്ലമുള). മരുമക്കൾ : ജോസഫ് (പൂവത്തുങ്കൽ, പാലപ്ര), ജിജി (പ്ലാത്തോട്ടത്തിൽ, മണിമല), ഷൈനി (തടത്തിൽ, തുലാപ്പള്ളി).