രാമപുരം: കൊടിക്കുഴയക്കൽ മാണിയുടെ (പാപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ (81) നിര്യാതയായി. രാമപുരം ഇരുമ്പൂഴിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ മരിയ, ജീമോൾ, റീത്താ, കൊച്ചുറാണി, ബിനു (ഒമാൻ),അഭിലാഷ്, രശ്മി, ദീപ്തി. മരുമക്കൾ: സണ്ണി (വേമ്പേനിക്കൽ, കാൽവരി മൗണ്ട്), ബേബി (കുന്നേൽ, മണിയാറുംകുടി), സൈമൺ (കുന്നേൽ, മണിയാറുംകുടി), ജോർജ്കുട്ടി (കൈതേട്ടുങ്കൽ, മുട്ടുചിറ), ഷാജി (തെക്കേൽ, പാലാ), ലൗലി, ജീമോൻ (പനമ്പേരിൽ, അരിക്കുഴ). സംസ്ക്കാരം ഇന്ന് 2 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.