kob-vasu-jpg

എരുമേലി: കനകപ്പാലം കുന്നേൽ കെ.കെ വാസു (65) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ബിജു, ബിജി, ഇന്ദു. മരുമകൾ: ടെൽമ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.