പാമ്പാടി : മാത്യൂസ് മാർ വാനിയോസ് ഐ.ടി.ഐയിൽ ഇലക്ട്രിഷൻ പ്ലംബർ വിഭാഗങ്ങളിൽ 15 മുതൽ 20 വരെ സൗജന്യ തൊഴിൽ പരിശീലനം നടത്തും. പ്രായഭേദമെന്യെ ആർക്കും പങ്കെടുക്കാം. 0481-2505317 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യുക