കോട്ടയം: വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ ജില്ലയിലെ 18 കേന്ദ്രങ്ങളിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈദ്യുതി ബോർഡ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.