ചെറുവള്ളി: കിഴക്കേൽകവല മുഞ്ഞനാട്ട് രാജപ്പനാചാരി (75) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ബിന്ദു, ബിനു, ബിനോജ്. മരുമക്കൾ: സത്യസാഗർ, വീണ, ലിന്റ. സംസ്‌ക്കാരം നടത്തി.