കുറിച്ചി: വേളൂത്ര വി. കെ. കൃഷ്ണൻകുട്ടി (72, വിമുക്തഭടൻ) നിര്യാതനായി. എസ്. എൻ. ഡി. പി.യോഗം കുറിച്ചി ശങ്കരപുരം ശാഖ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: എ. കെ. അശേഷ് (കെ. എസ്. ആർ. ടി. സി. ചങ്ങനാശ്ശേരി), ആശ കൃഷ്ണൻ (പോസ്റ്റ് മിസ്ട്രസ്, സചിവോത്തമപുരം). മരുമക്കൾ: എസ്. ജെ. സന്തോഷ് (പി. എച്ച്. സി), രമ്യാ പി. ആർ. (ഗവ. യു.പി. എസ്. വെള്ളുത്തുരുത്തി). സംസ്ക്കാരം നടത്തി.