കല്ലറ: മൂലേക്കരോട്ട് (കൊച്ചുവരിയ്ക്കമാൻതൊട്ടിയിൽ) ഫിലിപ്പിന്റെ മകൻ ബിനോയി ഫിലിപ്പ് (48) നിര്യാതനായി. ഭാര്യ: മേഴ്സി പയ്യാവൂർ കപ്പുകാലയിൽ കുടുംബാംഗമാണ്. മക്കൾ: മേഘ, നേഹ, നെസ്റ്റ. സംസ്ക്കാരം നാളെ 3 ന് കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.