കല്ലറ: തെക്കേമുണ്ടയ്ക്കൽ വാസു (92) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ ഊന്നുകല്ലിൽ കുടുംബാംഗമാണ്. മക്കൾ: സതീശൻ, വസുമതി, ശ്രീദേവി. മരുമക്കൾ: സരള, ബാബു ഏറ്റുമാനൂർ, പരേതനായ ബാബു തലയാഴം. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.