തൃക്കോതമംഗലം: കല്ലറപ്പറമ്പിൽ പരേതനായ കെ.ജി. പരമേശ്വരന്റെ (പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ) ഭാര്യ എ.ആർ. കോമളം നിര്യാതയായി. പാലൂർപ്പടി അമ്പാടി കുടുംബാംഗമാണ്.
മക്കൾ: കെ.പി. രജനീഷ് (ആർ.എസ്.എസ്. വാകത്താനം മണ്ഡൽ കാര്യവാഹ്), കെ.പി കിരണൺ. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.