kob-jose-jpg


ചേർപ്പുങ്കൽ: പൂവത്തുങ്കൽ (വാരികാട്ട്) പരേതനായ പി. ഡി. കുര്യാക്കോസിന്റെ മകൻ പി. കെ. ജോസ് (53 റിട്ട. സൈനിക ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10ന് ചേർപ്പുങ്കൽ കല്ലൂർ പള്ളി സെമിത്തേരിയിൽ. ഭാര്യ: റിനി (മസ്‌കറ്റ്) കരിങ്കുന്നം കളപ്പുരയിൽ കുടുംബാംഗമാണ്. മക്കൾ: കെവിൻ, കെൽവിൻ (വിദ്യാർഥികൾ, ഫാ. മുള്ളേർസ് കോളജ് മംഗലാപുരം), പീറ്റർ (വിദ്യാർഥി, സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂൾ, കടുത്തുരുത്തി).