പാലാ: മൂന്നാനി സി.എം.സി ജയമാതാ പ്രൊവിൻസ് കർമ്മ ലീത്താ മഠാംഗം സിസ്റ്റർ ജെമ്മ സി.എം.സി (മേരി 86) നിര്യാതയായി. സംസ്‌ക്കാരം നാളെ 9 ന് മൂന്നാനി സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ. കടപ്ലാമറ്റം കാരുവേലിൽ കുടുംബാംഗമാണ്.