ഇളങ്ങുളം: ചൊരക്കാവിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ഭവാനിയമ്മ(97) നിര്യാതയായി. ഇളമ്പള്ളി മൂക്കിലിക്കാട്ട് കുടുംബാംഗമാണ്. മകൻ: ശിവൻകുട്ടി. മരുമകൾ: പദ്മകുമാര ഇടമന, ഇളങ്ങുളം). സംസ്‌ക്കാരം നടത്തി. സഞ്ചയനം 17ന് രാവിലെ 10.30ന്.