kob-bhargavi

പാറത്തോട് : ചോറ്റി പാലമൂട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ഭാർഗ്ഗവി (88) നിര്യാതയായി. പാമ്പാടി ഇറഞ്ഞാലിൽ കുടുംബാംഗം. മക്കൾ : പി.കെ.രാജു, പി.കെ പ്രഭാകരൻ (അനി), ഉമയമ്മ വാട്ടർ അതോറിറ്റി (കോട്ടയം), ഗീതമ്മ. മരുമക്കൾ : ഇന്ദിരാദേവി തകടിയേൽ (കൊടുങ്ങൂർ), ബീന പെട്ടത്താനത്ത് (കോരുത്തോട് ), രാജു തോണിപ്പാറ (ചോറ്റി), ഗോപി ,വട്ടുകളം (പാമ്പാടി). സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.