മൂത്തേടത്തുകാവ് : തീയ്യക്കാട്ടുതറയിൽ പരേതനായ മാധവന്റെ ഭാര്യ ഭാർഗവി (97) നിര്യാതയായി. മക്കൾ : പരേതനായ സുകുമാരൻ, പരേതയായ രാധ, ബാബു, ഉഷ, കുഞ്ഞുമോൻ, രതീശൻ. മരുമക്കൾ : മണി, പരേതനായ ഗോപാലൻ, പൊന്നമ്മ, കുട്ടൻ, ഉഷ, ലളിത. സംസ്കാരം നടത്തി.