ദേശീയ പ്രശ്നങ്ങളാ... കോട്ടയം എസ്.പി.സി.എസ് ഹാളിൽ നടന്ന കെ.എസ്.യു ജില്ലാ പ്രവർത്തക യോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി കെ.സി ജോസഫ് എം.എൽ.എയുമായും ജോസഫ് വാഴക്കാനുമായും സംസാരിക്കുന്നു. ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, കുര്യൻ ജോയ് എന്നിവർ സമീപം