kob-divakaran

വൈക്കം: പള്ളിപ്രത്തുശ്ശേരി പാച്ചേരിച്ചിറയിൽ ദിവാകരൻ (87) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പൊന്നപ്പൻ, രാജു, പ്രകാശൻ. മരുമക്കൾ: ഉഷ, ഷീല, പത്മിനി. സംസ്ക്കാരം നടത്തി.