പുന്നത്തുറ ഈസ്റ്റ്: ആണ്ടൂർ പരേതനായ എ. എം. തോമസിന്റെ ഭാര്യ മറിയം തോമസ് (88) നിര്യാതയായി. കിടങ്ങൂർ പുന്നാമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ആലീസ്, മാത്യു, മോളി, മേരിക്കുട്ടി, മഞ്ജു. മരുമക്കൾ: പരേതയായ കുഞ്ഞുമോൾ, തോമസ്, ത്രേസ്യാമ്മ, ബേബി, റോയി, സോമൻ. സംസ്ക്കാരം നാളെ 2 ന് പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയിൽ.