പൂതക്കുഴി . ഇഞ്ചപ്പാറയ്ക്കൽ ചെല്ലപ്പൻ (85) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11ന് വിട്ടുവളപ്പിൽ. ഭാര്യ: അമ്മ ണി ഇല്ലത്തിമറ്റം കുടുംബാംഗമാണ്. മക്കൾ: ബിജു, ബിനു, ഗീതാ (നെടുകുന്നം), മിനി (നെടുകുന്നം). മരുമക്കൾ: ബിന്ദു (വാഴുർ). ബാബു, മണികുട്ടൻ (നെടുകുന്നം).