തിരുവമ്പാടി: ചിറക്കാലായിൽ പരേതനായ ജോസഫിന്റെയും അന്നമ്മയുടയും മകൻ സണ്ണി ജോസഫ് (52) നിര്യാതനായി. സഹോദരങ്ങൾ എൽസമ്മ, പീറ്റർ, അന്നമ്മ. സംസ്‌കാരം ഇന്ന് രാവില 11 മണിയ്ക്ക്. ഐ.പി.സി വിളയംകോട് കാട്ടാമ്പാക്ക് സെമിത്തേരിയിൽ