kob-madavan-jpg

മാഞ്ഞൂർ സൗത്ത്: വെളുത്തേടത്ത് മാധവൻ (85) നിര്യാതനായി. ഭാര്യ: പരേതയായ നന്ദിനി കുറുമുള്ളൂർ വള്ളാട്ട് കുടുംബാംഗമാണ്. മക്കൾ: സജീവ്, തമ്പി. മരുമക്കൾ: ബിന്ദു സജീവ്, വിനു തമ്പി. സംസ്ക്കാരം നടത്തി.