കോട്ടയം: 'യുവ ഒന്നാം അദ്ധ്യായം തോൽവി' എന്നപേരിൽ കെ.ഇ കോളേജിലെ പൂർവകാല വിദ്യാർത്ഥികൾ തയ്യാറാക്കിയ ഷോർട് ഫിലിമിന്റെ പൂജാകർമ്മം ഏറ്റുമാനൂരിൽ നടന്നു.
വേദ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഖിൽ രവീന്ദ്രൻ നിർമ്മിക്കുന്ന ഷോർട് ഫിലിം കെ.ഇ കോളേജിലെ വിദ്യാർത്ഥിയും അദ്ധ്യാപകനുമായ ഡോൺ എൻ. ജോസഫ് ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. കെ.എസ്. ഗോപൻ, ജോ വർഗീസ്,ശിവ, അജിത് തുറങ്ങിയവർ പങ്കെടുത്തു.