കൂത്രപ്പള്ളി: വടക്കേപ്പറമ്പിൽ സോമൻ ദാമോദരൻ (60) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: മിനോ, ഷിനു. മരുമകൾ: സിന്ധു (തുമ്പോളി). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.