സംക്രാന്തി: കുരുന്നിനകാലായിൽ പരേതനായ ഗോപിനാഥന്റെ മകൻ കെ. ജി. ഷാജി (51) നിര്യാതനായി. ഭാര്യ: ശ്രീകല വടവാതൂർ കളത്തൂർ കുടുംബാംഗമാണ്. മക്കൾ: അർച്ചന, അഞ്ജലി, അജീഷ്. സംസ്ക്കാരം ഇന്ന് 11 ന് സഹോദരൻ നട്ടാശേരി ചെറുവിരലിൽ മോഹനന്റെ വീട്ടുവളപ്പിൽ.