രാമപുരം: വട്ടക്കുന്നേൽ ഐസക്ക് (ഇത്താക്ക്, 84) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി രാമപുരം മേച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ജോർജ്, മോളി, ഷാജി, സാബു, ബാബു, സിബിയ, ജീന. മരുമക്കൾ: റീത്താമ്മ, ജയിനി, ടോമി (ഓലപുരയ്ക്കൽ, കടുത്തുരുത്തി), ഷീബ, സ്മിത, സോണിയ, സാജൻ (പുത്തൻപറഞ്ഞിയിൽ, കാലടി), ഷെറിൻ (ചെറുവത്തൂർ, കുന്നംകുളം). സംസ്ക്കാരം പിന്നീട്.