അരീക്കര: കഴിഞ്ഞ ദിവസം നിര്യാതയായ ചിറക്കുഴി പുത്തൻപുരയിൽ (കാരാമ്മക്കുഴിയിൽ) സിറിയക്കിന്റെ ഭാര്യ പെണ്ണമ്മ (68)യുടെ സംസ്‌ക്കാരം ഇന്ന് 2.30 ന് സെന്റ് റോക്കീസ് പള്ളി സെമിത്തേരിയിൽ.