ഇളങ്ങുളം: കൂരാലി നവീൻബേക്കറി ഉടമ കിഴക്കേടത്ത് മുരളീധരൻ നായരുടെ ഭാര്യ ഭവാനിയമ്മ (70) നിര്യാതനായി. കെഴുവൻകുളം കൂട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ: അനിൽകുമാർ, കൃഷ്ണകുമാർ. മരുമക്കൾ: ഷിജി (തകടിയേൽ, പനമറ്റം), കൃഷ്ണ കലയത്തോലിൽ, പൊതുകം (ബ്രില്യന്റ് കോളേജ്, പാലാ). സംസ്‌ക്കാരം നടത്തി. സഞ്ചയനം 19ന് രാവിലെ 11ന്.