വിഴിക്കത്തോട്: കറ്റുവെട്ടിയ്ക്കൽ പരേതനായ പരമേശ്വരൻപിള്ളയുടെ മകൻ അനിൽകുമാർ (45) നിര്യാതനായി. ഭാര്യ:സിനി (മംഗലത്ത്, തെക്കേത്തുകവല). മക്കൾ: അരുൺ (ഇൻഡസ് മോട്ടോഴ്‌സ്, കാഞ്ഞിരപ്പള്ളി), ആതിര (വിദ്യാർഥിനി, ഐ.എച്ച്.ആർ.ഡി.കോളേജ്, കാഞ്ഞിരപ്പള്ളി). സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.