കുടമാളൂർ: നിസാമൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫായുടെ ഭാര്യ നബീസാ ബീവി (80) നിര്യാതയായി. കബറടക്കം ഇന്ന് 9 ന് മാന്നാർ പാവുക്കര ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: സുബൈദ, അസ്മ, ഫാത്തിമ, നസീമ, സീനത്ത്, പരേതനായ മുഹമ്മദ് അഷ്റഫ് (നിസാമൻസിൽ, കുടമാളൂർ), അൻഷാദ്. മരുമക്കൾ: അബ്ദുൽ ഷുക്കൂർ (പി.എം.എസ് സ്റ്റോഴ്സ്, മാന്നാർ), ഇസ്മായിൽ, കബീർ (മസ്‌ക്കറ്റ്), ബിജിലി, മെഹബൂബ് (മസ്‌ക്കറ്റ്), ലെസിയ, ബബിത.